ഒരു പക്ഷേ ഇത് ഒരു നിയോഗമാകാം..
ചില യാത്രകൾക്ക് ചില പ്രത്യേക ലക്ഷ്യങ്ങൾ കാണും...
മൃതസഞ്ജീവിനിക്കായ്..... ഷിമോഗയിലേക്ക്.....
ഞണ്ടുകൾ കാർന്നു തിന്നുന്നവർക്ക് ആശ്വാസമേകി... ഒരു ദൈവ പുത്രൻ
പിറവി കൊണ്ടിരിക്കുന്നു അങ്ങ് വടക്ക് .... വഴി കാട്ടാൻ വാൽ നക്ഷത്രങ്ങൾക്കു പകരം GPS ഞങ്ങൾക്ക് വഴി കാട്ടി
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നാമ്പുറത്തെ സത്യത്തെ അന്വേഷിച്ചു നടത്തുന്ന വെറുമൊരു യാത്ര മാത്രമല്ല.... അതിലെ സത്യത്തിനകത്താണ് ഞങ്ങളുടെ പ്രതീക്ഷകളും
നവ മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ... ഒന്ന് രണ്ട് പേരെ ബന്ധപ്പെട്ട് നോക്കി അവരുടെ അനുഭവം ഞങ്ങളിലും പുതു പ്രതീക്ഷകൾ നൽകി....
രണ്ടാമത് ഒന്ന് ആലോചിക്കാൻ നിൽകാതെ പുറപ്പെട്ടു...
കർണ്ണാടക ജില്ലയിലെ ഷിമോഗയിലെ നാസിപുര എന്ന സ്ഥലത്ത് വൈദ്യ നാരയണ മൂർത്തി എന്നൊരു വൈദ്യർ..
അടുത്തുള്ള കാടുകളിൽ നിന്നോ മറ്റോ ലഭിക്കുന്ന പ്രത്യേക തരം മരങ്ങളുടെ തൊലികളും ഇലകളിൽ നിന്നുമാണ് ഈ ഔഷധം തയ്യറാക്കുന്നത്...
ആധുനിക വൈദ്യം കൈ ഒഴിഞ്ഞ ഒട്ടനവധി ആളുകൾക്ക് സുഖം പ്രാപിച്ചു എന്നത് '. ഒരു അത്ഭുതമെന്ന് തന്നെ തോന്നിയേക്കം..
കേരള ...തമിഴ്നാട് ...ആധ്രാപ്രദേശ്.. മഹാരാഷ്ട്ര തുടങ്ങിയ
സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങളുടെ ഒരു പ്രവാഹം തന്നെയാണ്.. ഇവിടെയ്ക്ക്.. ഏറ്റവും വേദന ജനകമായ കാര്യം കേരളത്തിൽ നിന്നും ആണ് ഏറ്റവും കൂടുതൽ ആൾക്കാർ... മറ്റൊരു പ്രത്യേകത രോഗി കൂടേ വേണ്ട എന്നതാണ്... ഈ മരുന്ന് ലഭിക്കാൻ നല്ല പ്രയാസമാണ് .. കൊച്ചിയിൽ നിന്നും ഏകദേശം 700 km അധികം ദൂരമുണ്ട് നാസിപുരയിലേക്ക്.. അടുത്ത റയിൽവേ സ്റ്റേഷൻ ഉടുപ്പിയാണ് ഏകദേശം 200 km ദൂരം ഉണ്ട് ഉടുപ്പിയിൽ നിന്നും. ഉടുപ്പിയിൽ ട്രൈയിൻ ഇറങ്ങി.. അനന്തപുരം ബസ്സിൽ കയറണം.. അനന്തപുരത്തു നിന്നും 5 Km ദൂരം ഓട്ടോറിക്ഷയോ മറ്റോ ആശ്രയിച്ചാൽ .. നാസി പുരയിൽ എത്താം... ഞങ്ങൾ കാറിലാണ് പോയത്... ഞങ്ങൾ ഏകദേശം വെളുപ്പിന് 4 മണിയോടെ സ്ഥലത്ത് എത്തി... മരം കൊച്ചുന്ന തണുപ്പിലും ആളുകൾ ആ സമയം മുതൽ ക്യൂവിൽ ഉണ്ട് 12 മണിക്കൂർ ക്യുവിൽ നിന്നാണ് ഈ മരുന്ന് ലഭിച്ചത്..
വ്യാഴം ശനി .. ദിവസങ്ങളിൽ 2 മണി മുതലും ഞായർ രാവിലെ 7 മണിമുതലും ആണ് ഈ മരുന്ന് നൽകുന്നത് ശനിയാഴ്ച രാത്രി ഓടെ എത്തുന്നതാണ് നല്ലത് അതാകുമ്പോൾ രാവിലെ തന്നെ മരുന്ന് ലഭിക്കം ...അധികം നേരം ക്യൂവിൽ നിൽക്കേണ്ടി വരില്ല എന്ന് സാരം
.തിരികേ വരുവാൻ അനന്തപുരം വരെ അവിടെ നിന്നും സൗജന്യ വാഹാനവും ലഭിക്കും.
ഈ മരുന്നിന്റെ വില 400 രുപയാണ്
തിരുവനന്തുപുരം റീജിണൽ ക്യാൻസർ സെന്റ്റിൽ നിന്ന് മടക്കിയവർക്കും
രോഗത്തിന്റെ മൂർദ്ധന്യവസ്ഥയിൽ ഉള്ളവർക്ക് പോലും ഫലം കണ്ടു തുടങ്ങി എന്ന് കേട്ടത് പ്രതീക്ഷാർഹം തന്നെ.
ഇവിടെത്തെ ഒരു പോരായ്മ എന്താണെന്ന് വെച്ചാൽ .. ഇവിടെ ഒരു ടോക്കൺ സംവിധാനം ഏർപ്പാടാക്കിയാൽ.. ആളുകൾക്ക് ഇത്രയും അധികം ബുദ്ധിമുട്ടേണ്ടി വരില്ല...
ഇതിന്റെ ശാസ്ത്രീയ വശങ്ങളോ ഒന്നും മറ്റും അറിയില്ല.... വിശ്വാസം അതാണ് ഏറ്റവും വലിയ ഔഷധം.
Sri Narsipura Subbaiah Narayana Murthy, A Medicine Man in Shimoga (Shivamogga), Karnataka India
Address:
Mr. N.S. Narayana Murthy
Narasipura, Anandapura,
Via Sagara Tq ,
Shimoga Dist (Karnataka)
Ph: 08183-258033
നിഖിൽ തമ്പി